എടപ്പറ്റ ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ 2026 വര്‍ഷത്തെ കേരളോത്സവം വിപുലമായി നവംബര്‍ 01മുതല്‍ 15 വരെ നടത്തപ്പെടുന്നു. ഏവർക്കും സ്വാഗതം ..
മഹാത്മ അവാര്‍ഡ്

തൊഴിലുറപ്പ് പദ്ധതിയില്‍ 2024-25 വര്‍ഷത്തില്‍ മഹാത്മാ പുരസ്കാരത്തിന് രണ്ടാം സ്ഥാനം നേടി അവാര്‍ഡിന് അര്‍ഹരായി