എടപ്പറ്റ ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ 2026 വര്‍ഷത്തെ കേരളോത്സവം വിപുലമായി നവംബര്‍ 01മുതല്‍ 15 വരെ നടത്തപ്പെടുന്നു. ഏവർക്കും സ്വാഗതം ..
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു

 
 
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

സെക്രട്ടറി, എടപ്പറ്റ  ഗ്രാമപഞ്ചായത്ത്, എടപ്പറ്റ  പി. ഒ , മലപ്പുറം - 679326

അസിസ്റ്റന്‍റ്  പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ഹെഡ് ക്ലാര്‍ക്ക്,  എടപ്പറ്റ  ഗ്രാമപഞ്ചായത്ത്, എടപ്പറ്റ  പി. ഒ,  മലപ്പുറം -679326

അപ്പലേറ്റ് അതോറിറ്റി

അസിസ്റ്റ‍ന്‍റ് ഡയറക്ടര്‍, ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, 
സിവില്‍ സ്റ്റേഷന്‍, മലപ്പുറം - 676505