ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ, പെരിന്തൽമണ്ണ ബ്ളോക്കിലാണ് 25.77 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള എടപ്പറ്റ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എടപ്പറ്റ ഗ്രാമപഞ്ചായത്ത് 1962-ലാണ് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.
അതിരുകൾ
- വടക്ക് കരുവാരകുണ്ട്, തുവ്വൂർ, പാണ്ടിക്കാട് പഞ്ചായത്തുകൾ
- കിഴക്ക് കരുവാരകുണ്ട് പഞ്ചായത്തും, പാലക്കാട് ജില്ലയിലെ അലനല്ലൂർ,
- തെക്ക് മേലാറ്റൂർ പഞ്ചായത്തും , പാലക്കാട് ജില്ലയിലെ അലനല്ലൂർ പഞ്ചായത്തും,
- പടിഞ്ഞാറ് കീഴാറ്റൂർ, പാണ്ടിക്കാട് പഞ്ചായത്തുകളുമാണ്