എടപ്പറ്റ ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ 2026 വര്‍ഷത്തെ കേരളോത്സവം വിപുലമായി നവംബര്‍ 01മുതല്‍ 15 വരെ നടത്തപ്പെടുന്നു. ഏവർക്കും സ്വാഗതം ..
ഒറ്റ നോട്ടത്തില്‍

സ്ഥലം: എടപ്പറ്റ
താലൂക്ക്: പെരിന്തല്‍മണ്ണ
ജില്ല: മലപ്പുറം 

സംസ്ഥാനം: കേരളം
ആകെ വാർഡുകള്‍: 17
നിയമസഭാ മണ്ഡലം: മഞ്ചേരി
ലോകസഭാ മണ്ഡലം:മലപ്പുറം
വില്ലേജ് - എടപ്പറ്റ 
ആകെ ജനസംഖ്യ : 27321
വിസ്തീര്‍ണ്ണം:  ച.കി.മീ

 

ജനസംഖ്യ & സാമൂഹിക വിവരങ്ങള്‍

വിവരങ്ങള്‍കണക്ക്
ആകെ ജനസംഖ്യ27321
പുരുഷന്മാര്‍113350
സ്ത്രീകള്‍13971
സ്ത്രീ-പുരുഷ അനുപാതം1156
ജനസാന്ദ്രത1060.18പേര്‍ / ച.കി.മീ.