വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
സെക്രട്ടറി, എടപ്പറ്റ ഗ്രാമപഞ്ചായത്ത്, എടപ്പറ്റ പി. ഒ , മലപ്പുറം - 679326
അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഹെഡ് ക്ലാര്‍ക്ക്, എടപ്പറ്റ ഗ്രാമപഞ്ചായത്ത്, എടപ്പറ്റ പി. ഒ, മലപ്പുറം -679326
അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റന്റ് ഡയറക്ടര്‍, ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്,
സിവില്‍ സ്റ്റേഷന്, മലപ്പുറം - 676505