എടപ്പറ്റ ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ 2026 വര്‍ഷത്തെ കേരളോത്സവം വിപുലമായി നവംബര്‍ 01മുതല്‍ 15 വരെ നടത്തപ്പെടുന്നു. ഏവർക്കും സ്വാഗതം ..
ഹരിത കര്‍മ്മ സേന

എടപ്പറ്റ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് .